Covid Negative Certificate may be mandatory for passengers coming from China and 5 other countries | ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകളാണ് കേന്ദ്രം നിര്‍ബന്ധമാക്കുക. അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാവും. അടുത്തയാഴ്ച്ച മുതലായിരിക്കും യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി തുടങ്ങുക.
#Covid #CoronaVirus #China
Read more at: https://malayalam.oneindia.com/news/india/india-may-announce-covid-negative-report-mandatory-for-passengers-from-5-nations-including-china-367883.html?story=1